പ്രകാശ് നായര്‍ മേലില
Updated On
New Update
Advertisment
യൂക്രെനുമേൽ റഷ്യ നടത്തുന്ന യുദ്ധത്തിനെതിരെ റഷ്യയിലും ജനരോഷം ശക്തമാണ്. റഷ്യയിലെ 56 പട്ടണങ്ങളിൽ നടന്ന പ്രതിഷേധ പ്രകടനങ്ങളുമായി ബന്ധപ്പെട്ട് 4366 ആളുകളെ റഷ്യൻ പോലീസ് അറസ്റ്റ് ചെയ്തു. മോസ്‌കോയിൽ മാത്രം 1700 പേരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്.
റഷ്യൻ ജനതയുടെ പ്രതിഷേധം ചിത്രങ്ങളിലൂടെ...