കാണാതാകുന്ന വ്യക്തികളെ സംബന്ധിച്ചുള്ള പരാതികളിൽ പോലീസ് സ്വീകരിക്കേണ്ട തുടർ നടപടികളെപ്പറ്റി ഡിജിപിക്ക് നിര്‍ദേശം സമര്‍പ്പിച്ച് പ്രശസ്ത മനുഷ്യാവകാശ പ്രവർത്തകനായ ജോസ്പ്രകാശ് കിടങ്ങൻ നടത്തിയ മാതൃകാപരമായ ഒരു നീക്കം കൂടി....

New Update

publive-image

Advertisment

കാണാതാകുന്ന വ്യക്തികളെ സംബന്ധിച്ചുള്ള പരാതികളിൽ പോലീസ് സ്വീകരിക്കേണ്ട തുടർ നടപടികളെപ്പറ്റി ഡിജിപിക്ക് പ്രശസ്ത മനുഷ്യാവകാശ പ്രവർത്തകനായ ജോസ്പ്രകാശ് കിടങ്ങൻ ഇ മെയിൽ വഴി സമർപ്പിച്ച നിർദ്ദേശവും അത് സ്വീകരിച്ചുകൊണ്ടുള്ള പോലീസ് ഹെഡ് ക്വാർട്ടേഴ്സിൽ നിന്നുള്ള മടക്ക രസീതുമാണ് ഇവിടെ നൽകിയിരിക്കുന്നത്.

publive-image

സർ, സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിൽ ലഭിക്കുന്ന ആളെ കാണാതാകുന്ന പരാതികൾ അതീവഗൗരവമായി പരിഗണിക്കുകയും, അഞ്ചു ദിവസത്തിനകം പ്രസ്തുത വ്യക്തിയെ കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ അച്ചടി-ദൃശ്യ-സാമൂഹ്യ മാധ്യമങ്ങളിലും പോലീസിന്റെ ഔദ്യോഗിക വെബ്സൈറ്റിലും ലുക്ക് ഔട്ട് നോട്ടിസ് ഇടുന്നതിനും അടിയന്തിര നിർദ്ദേശം നൽകണമെന്നപേക്ഷിക്കുന്നു.
വിശ്വാസപൂർവം,

കെ. ജെ. ജോസ്പ്രകാശ്

Advertisment