New Update
/sathyam/media/post_attachments/MkKSWd9yfoQftIAqnbpz.jpg)
ഒരു കുഞ്ഞു മാൻകുട്ടിയുടെ (Impala) കുസൃതി അൽപ്പം അതിരുകടന്നുപോയി... അമ്മയുടെ തണൽവിട്ട് അടുത്തുള്ള ലോകം കാണാൻ ഒറ്റയ്ക്കൊരു ഹൃസ്വസവാരി ആ ജീവൻതന്നെ കവർന്നു.
Advertisment
അർദ്ധനിദ്രയിൽക്കിടന്ന ആൺസിംഹത്തെ മുട്ടിയുരുമ്മുകയും അതിനുചുറ്റും ഉല്ലാസത്തോടെ വട്ടം കറങ്ങിയും അപകടമറിയാതെ അവൻ നിലകൊണ്ടതും ആപത്തായി മാറി.
പെട്ടെന്നൊരു ഉൾവിളിപോലെ അമ്മയ്ക്കരുകിലേക്ക് ഓടിയകലാനൊരു വിഫല ശ്രമം... പിന്നീട് നടന്നത് ചിത്രങ്ങൾ പറയും...
/sathyam/media/post_attachments/VBytQVtnOLPR14O52c2X.jpg)
/sathyam/media/post_attachments/IzPUS07ugTWtcri2ZoQP.jpg)
/sathyam/media/post_attachments/oTry0FsNryMNtqeiezTD.jpg)
/sathyam/media/post_attachments/tqYcMJ0U7YqTeWz6Wz5W.jpg)
/sathyam/media/post_attachments/XAKhF8RJJJuUVqr9Gk8m.jpg)
/sathyam/media/post_attachments/aiYgWPLgW3ihhO6H3f3t.jpg)
/sathyam/media/post_attachments/iP27Lfb7kmChRJUsv2tB.jpg)
/sathyam/media/post_attachments/VWD9dfetMogXaCwxHPhg.jpg)
(സിംബാബ്‌വെയിലെ മന പൂൾസിലെ നൈമെപി ക്യാമ്പ് ഗ്രൗണ്ടിന് (Nyamepi campground) സമീപം അതിരാവിലെ ഒരു നടത്തത്തിനിടെ സിൽവി ഫെയ്‌ലെറ്റാസ് (Sylvie Failletaz) എന്ന ഫോട്ടോഗ്രാഫറുടെ കണ്ണിൽപ്പെട്ട ഈ ദൃശ്യങ്ങൾ അദ്ദേഹം ഏറെ നേരം അവിടെ കാത്തുനിന്നാണ് ക്യാമറയിൽ പകർത്തിയത്)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us