ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷികാഘോഷങ്ങള്‍ ബിഎംബിഎഫ് - ബികെഎസ്എഫ് ഹെല്പ് ആൻഡ് ഡ്രിങ്ക് ടീം മനാമ കാപ്പിറ്റൽ ഗവർണറേറ്റ് കൺസ്ട്രക്ഷൻ സൈറ്റിലെ തൊഴിലാളി സഹോദരങ്ങൾക്കൊപ്പം ആഘോഷിച്ചു

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

മനാമ: ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷികാഘോഷങ്ങള്‍ (ആസാദി കാ അമൃത് മഹോത്സവ്) ബിഎംബിഎഫ് - ബികെഎസ്എഫ് ഹെല്പ് ആൻഡ് ഡ്രിങ്ക് ടീം മനാമ കാപ്പിറ്റൽ ഗവർണറേറ്റ് കൺസ്ട്രക്ഷൻ സൈറ്റിലെ തൊഴിലാളി സഹോദരങ്ങൾക്കൊപ്പം ആഘോഷിച്ചു.

ബഷീർ അമ്പലായി, സുബൈർ കണ്ണൂർ, നജീബ് കടലായി, കാസിം പാടത്തകായിൽ, അൻവർ കണ്ണൂർ, മണിക്കുട്ടൻ, നജീബ് ഗാലപ്പ്, മനോജ്‌ വടകര, സലീം നമ്പ്ര, രഞ്ജിത്ത് കൂത്തുപറമ്പ്, മൻസൂർ, മൊയ്തീൻ പയ്യോളി, അജീഷ്, മൂസ ഹാജി, ദിനേശ് പള്ളിയാകായിൽ, സൈനൽ എന്നിവർ നേതൃത്വം നൽകി.

Advertisment