ബഹ്‌റൈൻ മാട്ടൂൽ അസോസിയേഷന്‍റെ ഫുട്ബോള്‍ ടീമായ മാട്ടൂൽ എഫ്‌സിയുടെ ജഴ്‌സി പ്രകാശനം ചെയ്‌തു

author-image
nidheesh kumar
New Update

publive-image

Advertisment

ബഹ്റൈന്‍:ബഹ്‌റൈൻ മാട്ടൂൽ അസോസിയേഷൻ ഫുട്ബോൾ ടീമായ മാട്ടൂൽ എഫ്‌സിയുടെ ജഴ്‌സി പ്രകാശനം ചെയ്‌തു. ജേഴ്‌സി സ്പോൺസറായ റിയ ട്രാവൽസ് ഓണറും ബിഎംഎ വൈസ് ചെയർമാനുമായ അഷ്‌റഫ് കക്കണ്ടി ബിഎംഎ പ്രസിഡണ്ട് സിയാദിന് നൽകി ഉദ്‌ഘാടനം ചെയ്‌തു.

ചടങ്ങില്‍ ബിഎംഎ ജനറൽ സെക്രെട്ടറി നുഹ്മാൻ, ട്രഷർ അഷ്‌റഫ്, വൈസ് ചെയർമാൻ അബ്ദുൽ സമദ്, വൈസ് പ്രസിഡണ്ടമാർ ശറഫുദ്ധീൻ, സിയ ഉൽ ഹഖ്, എക്സിക്യൂട്ടീവ് അംഗങ്ങളായ അബ്ദുൽ കലാം, അബ്ദുൽ ജലീൽ, എന്നിവര്‍ സംബന്ധിച്ചു.

Advertisment