ഹമദ് ടൗണ്‍ അൽ ഹിലാൽ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ സെന്‍ററും ലൈറ്റ്‌സ് ഓഫ് കൈൻഡ്നെസും സംയുക്തമായി സൗജന്യ മെഡ‍ിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

author-image
nidheesh kumar
New Update

publive-image

ഹമദ് ടൗണ്‍:ഹമദ് ടൗണിലെ അൽ ഹിലാൽ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ സെന്ററുമായി ചേർന്ന് ലൈറ്റ്‌സ് ഓഫ് കൈൻഡ്നെസ്സ്‌ (സോഷ്യൽ അസിസ്റ്റൻസ് ഡ്രൈവ്) സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.

Advertisment

publive-image

ലൈറ്റ്‌സ് ഓഫ് കൈൻഡ്നെസ്സ് മൂന്നാം വർഷ വാർഷികാഘോഷത്തിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

publive-image

ഹമദ് ടൗൺ അൽ ഹിലാൽ ഹോസ്പിറ്റൽ അഡ്മിൻ പ്യാരി ലാൽ, ഗോഹുൽ, എഞ്ചിനീയർ ആദം ഇബ്രാഹിം, സാമൂഹിക പ്രവർത്തകരായ മണി കുട്ടൻ, ഫസൽ റഹ്മാൻ, ദീപക് തണൽ, ഹിഷാം, ലൈറ്റ്‌സ് ഓഫ് പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ പരിസ്ഥിതി അഭിഭാഷകനും ജർമ്മൻ ടൂർ ഗൈഡുമായ കെയ് മിത്തിഗ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

publive-image

ഈ ക്യാമ്പിൽപങ്കെടുത്ത 100​​ഓളം പേർക്ക് പ്രയോജനം ലഭിച്ചു.

Advertisment