New Update
ബഹ്റൈന്‍:ടുഗതർ വി കെയറിന്റെ ആഭിമുഖ്യത്തിൽ അൽ റീഫ് പനേഷ്യയുമായി സഹകരിച്ച് റമദാൻകിറ്റ് വിതരണത്തിന് തുടക്കം കുറിച്ചു. ക്യാപിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ & ഫോളോഅപ് ഡയറക്ടർ യൂസഫ് ലോറി മുഖ്യ അതിഥിയായിരുന്നു.
Advertisment
ബഹ്റൈനിലെ വിവിധ കൂട്ടായ്മകളും സംഘടനകൾക്കുമായി റമദാൻ മാസത്തിൽ നൽകി വരുന്ന കിറ്റുകളുടെ വിതരണത്തിനാണ് തുടക്കം കുറിച്ചത്.
ബഹ്റൈൻ കേരള സോഷ്യൽ ഫോറം, കേരള മുസ്ലീംകൾച്ചറൽ സെന്റർ, സമസ്ത ബഹ്റൈൻ, ഇന്ത്യൻ ലേഡീസ് അസോസിയേഷൻ, ഫിലിപ്പിനോ ക്ലബ്, ശ്രീലങ്കൻ ക്ലബ്, മീഡിയ ഫോറം, വൺ ബഹ്റൈൻ ഭാരവാഹികൾ ചടങ്ങിൽ പങ്കെടുത്ത് റമദാന്‍ കിറ്റ് ഏറ്റുവാങ്ങി.