/sathyam/media/post_attachments/Zaxj9jKZFEQ0T24WVbSf.jpg)
ബഹ്റൈന്‍: ടുഗതർ വി കെയറിന്റെ ആഭിമുഖ്യത്തിൽ അൽ റീഫ് പനേഷ്യയുമായി സഹകരിച്ച് റമദാൻകിറ്റ് വിതരണത്തിന് തുടക്കം കുറിച്ചു. ക്യാപിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ & ഫോളോഅപ് ഡയറക്ടർ യൂസഫ് ലോറി മുഖ്യ അതിഥിയായിരുന്നു.
/sathyam/media/post_attachments/l6FXRnleMuNOn7q3sOSI.jpg)
ബഹ്റൈനിലെ വിവിധ കൂട്ടായ്മകളും സംഘടനകൾക്കുമായി റമദാൻ മാസത്തിൽ നൽകി വരുന്ന കിറ്റുകളുടെ വിതരണത്തിനാണ് തുടക്കം കുറിച്ചത്.
/sathyam/media/post_attachments/JYKyzmA8dxWG1rS322Bc.jpg)
ബഹ്റൈൻ കേരള സോഷ്യൽ ഫോറം, കേരള മുസ്ലീംകൾച്ചറൽ സെന്റർ, സമസ്ത ബഹ്റൈൻ, ഇന്ത്യൻ ലേഡീസ് അസോസിയേഷൻ, ഫിലിപ്പിനോ ക്ലബ്, ശ്രീലങ്കൻ ക്ലബ്, മീഡിയ ഫോറം, വൺ ബഹ്റൈൻ ഭാരവാഹികൾ ചടങ്ങിൽ പങ്കെടുത്ത് റമദാന്‍ കിറ്റ് ഏറ്റുവാങ്ങി.