അൽ റബീഹ് മെഡിക്കൽ സെന്റർ "ഈദ് നൈറ്റ് 2023" ഒന്നാം പെരുന്നാളിന് ബഹ്‌റൈൻ ഇന്ത്യൻ ക്ലബ്ബ് ഗ്രൗണ്ടിൽ

author-image
nidheesh kumar
New Update

publive-image
മനാമ: അൽ റബീഹ് മെഡിക്കൽ സെന്ററിന് വേണ്ടി ഡോട്സ് മീഡിയയുടെ ബാനറിൽ ഓറ ആർട്സ് സെന്റർ അവതരിപ്പിക്കുന്ന ഈദ് നൈറ്റ് 2023 ഒന്നാം പെരുന്നാൾ ദിവസം ബഹ്‌റൈൻ ഇന്ത്യൻ ക്ലബ്ബ് ഗ്രൗണ്ടിൽ വൈകീട്ട് 7:30ന്ന്‌ അവതരിപ്പിക്കും.

Advertisment

പ്രശസ്ത മാപ്പിളപ്പാട്ട് ഗായകരായ താജുദ്ധീൻ വടകര, ഫിറോസ് നാദാപുരം, മാപ്പിള പാട്ടിന്റെ വാനമ്പാടി കെഎസ് രഹ്‌ന, ബെൻസീറ, പ്രശസ്ത സിനിമാതാരങ്ങളായ പൊന്നമ്മബാബു, അനുമോൾ ഷഹ്‌റിൻഅമാൻ, കലാഭവൻ ജിന്റോ, കലാഭവൻനസീബ്, പ്രശസ്ത ഡാൻസ് ടീം ഓറഡാൻസ് ക്രു തുടങ്ങി ഇരുപതോളം കലാപ്രതിഭകളാണ് ഈദ് നൈറ്റ് പ്രോഗ്രാമിൽപങ്കെടുക്കുന്നത്.

കേരളത്തിൽ നിന്നും റഫീക്ക് വടകരയുടെ നേതൃത്വത്തിൽ ലൈവ് ഓർക്കസ്ട്രയാണ് പ്രോഗ്രാമിന് പിന്നണിയിൽ ഒരുക്കിയിരിക്കുന്നത്. ഗൾഫ് നാടുകളിൽ നിരവധി സ്റ്റേജ് പ്രോഗ്രാമുകൾ സംഘടിപ്പിച്ചിട്ടുള്ള മനോജ്മയ്യന്നൂർ സംവിധാനം ചെയ്യുന്ന ഈ പ്രോഗ്രാമിനായുള്ള ടിക്കറ്റ് നിരക്കുകൾ. 25BD നാല് പേർ, 7BDവി ഐ പി ഒരാൾ,5BD ഒരാൾ,3BDഒരാൾ.

കൂടുതൽ വിവരങ്ങൾക്ക്: പ്രവീൺമണികണ്ഠൻ35631584,ജേക്കബ്ബ്തേക്കുതോട് 37750755,വൈഷ്ണവ്ദത്ത് 66623399എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Advertisment