ബഹ്റൈന്‍ സെയില്‍സ് ടീം ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി

author-image
nidheesh kumar
New Update

publive-image

Advertisment

ബഹ്റൈന്‍: ബഹ്റൈന്‍ സെയില്‍സ് ടീം ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി.  ഇന്ത്യന്‍ ഡിലൈറ്റ്സ് റസ്റ്റോറന്‍റില്‍ വെച്ച് നടത്തിയ ഇഫ്താര്‍ സംഗമത്തിൽ 100 ഇല്‍ പരം ആളുകൾ പങ്കെടുത്തു.

publive-image

സ്യൂഷ് ബിമ്മി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ റിഷാദ് ഔജന്‍ സ്വാഗതവും ഗുരുമൂര്‍ത്തി, ശ്രീലേഷ് വിഎംബി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. വിജയന്‍ നന്ദിയും പറഞ്ഞു.

publive-image

ലുലു സെന്‍ട്രല്‍ ബയിംഗ് മാനേജര്‍ മഹേഷ്, ഷിജു എംകെ, ഷമീര്‍ പിവി എന്നിവരും സെന്‍ട്രല്‍ ബയിംഗ് ടീമും പങ്കെടുത്തു. പ്രജിത്, സന്തോഷ്, സുബിനാസ്, സഹീര്‍ എന്നിവര്‍ പരിപാടികൾ നിയന്ത്രിച്ചു.

Advertisment