nidheesh kumar
Updated On
New Update
/sathyam/media/post_attachments/ErGsjbq5joPjD0mZ3TjG.jpg)
ബഹ്റൈന്‍: ബഹ്റൈനിലെ ഇടത് പക്ഷ കൂട്ടായ്മയായ ഒന്നാണ് കേരളം ഒന്നാമതാണ് കേരളം കൂട്ടായ്മയിലെ നേതാക്കള്‍ വിശ്വമലയാളം ബഹ്റൈന്‍ ചാപ്റ്ററിന്‍റെ സമ്പൂർണ്ണ മാതൃ ഭാഷാ സാക്ഷരതാ സെഷന്‍ പ്രവര്‍ത്തനോത്ഘാടനാര്‍ത്ഥം ബഹ്റൈനിലെത്തിയ മലയാള ഭാഷാ മിഷന്‍ ഡയറക്ടറും പ്രശസ്ത കവിയും എഴുത്തുകാരനുമായ മുരുകന്‍ കാട്ടാക്കടയെ സന്ദര്‍ശിച്ചു.
Advertisment
സുബൈര്‍ കണ്ണൂര്‍, ലോകകേരള സഭ അംഗങ്ങളായ സി.വി. നാരായണ്‍, ഷാജി മുതല, ബഹ്റൈന്‍ ഒ.എന്‍.സി.പി പ്രസിഡണ്ട് എഫ്.എം.ഫൈസല്‍, ബഹ്റൈന്‍ പ്രതിഭ പ്രസിഡണ്ട് ജോയ് വെട്ടിയാടന്‍, സെക്രട്ടറി പ്രദീപ് പത്തേരി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us