New Update
Advertisment
ഹമദ് ടൗണ്‍: കൊല്ലം ചടയമംഗലം സ്വദേശി കബീർ (51) ഇന്ന് പുലർച്ചെ ഹമദ് ടൗണിലെ താമസ സ്ഥലത്ത് മരണപ്പെട്ടു. ഐവൈസിസിയുടെ ഹമദ് ടൗൺ ഏരിയ വൈസ് പ്രസിഡന്റ് ആയിരുന്നു. വർഷങ്ങളായി സുഹൃത്തുമായി പങ്കാളിയായി വർക്ക് ഷോപ്പ് നടത്തുകയായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോവുന്നതിനുള്ള നടപടികൾ നടന്നുവരുന്നു.