nidheesh kumar
Updated On
New Update
/sathyam/media/post_attachments/IgDkxlkNWwTzaO5CWR1R.jpg)
ബാംഗ്ലൂര്‍: ബാംഗ്ലൂരില്‍ കഴിഞ്ഞ ദിവസം നിര്യാതനായ ദമ്മാമിലെ ആദ്യകാല പ്രവാസിയും അരാംകോ ഉദ്യോഗസ്ഥനുമായിരുന്ന മഠത്തിക്കാട്ടില്‍ സി കുഞ്ഞുമുഹമ്മദ് (സി.കെ മുഹമ്മദ് അരാംകോ) ന്‍റെ ഖബറടക്കം ഇന്ന് വൈകിട്ട് 4.30ന് മാറഞ്ചേരി കോടഞ്ചേരി ഖബര്‍സ്ഥാനില്‍ നടത്തി.
Advertisment
1956 ല്‍ അരാംകോയില്‍ ജോലിയില്‍ പ്രവേശിച്ച സി.കെ മുഹമ്മദ് സീനിയേഴ്സ് എക്സിക്യൂട്ടീവ് ആയി വിരമിച്ചു. സ്റ്റേറ്റ് തലത്തില്‍ അനേകം സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ ഈ കാലയളവില്‍ അദ്ദേഹം നടത്തി. കെഎസ്എയില്‍ സ്കൂര്‍ ആരംഭിക്കാന്‍ മുന്നിട്ടിറങ്ങിയ പ്രമുഖ വ്യക്തികളില്‍ കുഞ്ഞുമുഹമ്മദും ഉള്‍പ്പെട്ടിരുന്നു.
ദമ്മാമില്‍ എത്തിയശേഷം നിരവധി പേരെ ഗള്‍ഫില്‍ എത്തിച്ചിട്ടുണ്ട്. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയിട്ട് 20 വര്‍ഷത്തോളമായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us