New Update
/sathyam/media/post_attachments/ksasNBTZUTyvD0HC0xAR.jpg)
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 120 രൂപ കൂടി 35,640ല്‍ എത്തി. ഗ്രാം വില 15 രൂപ ഉയര്‍ന്ന് 4455 ആയി.
Advertisment
ഇന്നലെ പവന് 160 രൂപ കൂടിയിരുന്നു. രണ്ടു ദിവസം കൊണ്ട് 280 രൂപയാണ് പവന്‍ വിലയില്‍ വര്‍ധനയുണ്ടായത്.
മാസത്തിന്റെ തുടക്കത്തില്‍ 36,000 രൂപയായിരുന്ന വില ഒരാഴ്ചയ്ക്കു ശേഷം 34,680 വരെയായി കുറഞ്ഞു. പിന്നീട് വില തിരിച്ചുകയറുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us