ജിഎസ്കെ കൺസ്യൂമർ ഹെൽത്ത്കെയർ സെൻസോഡൈൻ സെൻസിറ്റിവിറ്റി ആന്റ് ഗം പോർട്ട്ഫോളിയോ അവതരിപ്പിക്കുന്നു

New Update

publive-image

Advertisment

ന്യൂഡൽഹി : മുൻനിര ഉപഭോക്തൃ ഹെൽത്ത്കെയർ കമ്പനികളിലൊന്നായ ജിഎസ്കെ കൺസ്യൂമർ ഹെൽത്ത് കെയർ ഇന്ത്യയിൽ സെൻസോഡൈൻ സെൻസിറ്റിവിറ്റി ആന്റ് ഗം പോർട്ട്ഫോളിയോ ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. ആളുകൾക്ക് അവരുടെ ഓറൽ ആരോഗ്യം പൂർണ്ണമായി പരിപാലിക്കുന്നതിന് വിശ്വാസ്യതയുള്ള പരിഹാരം ശാസ്ത്രീയ പിന്തുണയോടെ സെൻസോഡൈൻ സെൻസിറ്റിവിറ്റി ആന്റ് ഗം പോർട്ട്‌ഫോളിയോ കൊണ്ടുവരുന്നു. കൂടാതെ ആളുകൾക്ക് കൂടുതൽ കാര്യങ്ങൾ ചെയ്യാൻ, ആശ്വാസം ലഭിക്കാൻ, കൂടുതൽ കാലം ജീവിക്കാൻ എന്നിവയ്ക്കുള്ള ഉൽപ്പന്നങ്ങൾ കൊണ്ടുവരുന്നതിന് കമ്പനി ശക്തമായി പരിശ്രമിക്കുന്നു.

Advertisment