New Update
/sathyam/media/post_attachments/GDZP6e7jk6nTgxo8tjZT.jpg)
നീറ്റ് പരീക്ഷയിൽ തോൽക്കുമെന്ന് പേടിച്ച് തമിഴ്നാട്ടിൽ ഒരു വിദ്യാർഥി കൂടി ആത്മഹത്യ ചെയ്തു. അരിയല്ലൂർ ടി പെരൂർ സാത്തംപാടി കരുണാനിധിയുടെ മകൾ കനിമൊഴി (19) യാണ് മരിച്ചത്. വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
Advertisment
നീറ്റ് പരീക്ഷ എഴുതിയതിന് ശേഷം പരാജയപ്പെടും എന്ന ഭീതിയിലായിരുന്നു കനിമൊഴിയെന്ന് ബന്ധുക്കൾ പറഞ്ഞു. മൂന്ന് ദിവസം മുൻപ് സേലത്ത് നീറ്റ് പരീക്ഷ പേടിയിൽ മറ്റൊരു വിദ്യാർഥി ജീവനൊടുക്കിയിരുന്നു. സേലം മേട്ടൂർ സ്വദേശി ധനുഷാണ് ആത്മഹത്യ ചെയ്ത
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us