നടന്‍ രജനികാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

New Update

publive-image

ചെന്നൈ: നടന്‍ രജനികാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പതിവു പരിശോധനകള്‍ക്കായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് താരത്തിന്റെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

Advertisment

ചെന്നൈ കാവേരി ആശുപത്രിയിലാണ് രജനികാന്തിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. രണ്ടു ദിവസങ്ങള്‍ക്ക് മുമ്പ് ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് ഡല്‍ഹിയില്‍ വച്ച് രജനികാന്ത് ഏറ്റുവാങ്ങിയിരുന്നു.

rajinikanth
Advertisment