ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update
/sathyam/media/post_attachments/DD0fFPVKOdQs8b12PWcj.jpg)
ചെന്നൈ: മധുരയിൽ നടക്കുന്ന സിപിഐഎം തമിഴ്നാട് സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. ഭാരവാഹി തെരഞ്ഞെടുപ്പാണ് ഇന്നത്തെ പ്രധാന അജണ്ട. തർക്കങ്ങളില്ലാതെ ജില്ലാ സമ്മേളനങ്ങൾ എല്ലാം പൂർത്തീകരിച്ചതിനാൽ, വിഭാഗീയത ഇല്ലാതെ സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പും പൂർത്തിയായേക്കും.
Advertisment
ഡിഎംകെയുടെ നേതൃത്വത്തിൽ, കേന്ദ്ര സർക്കാരിനെതിരെ നടക്കുന്ന പ്രതിരോധം തന്നെയായിരുന്നു സമ്മേളനത്തിലെ പ്രധാന ചർച്ച. മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ നേതൃത്വത്തിൽ നടക്കുന്ന ബിജെപി പ്രതിരോധവും മതനിരപേക്ഷ മുന്നണിയും രാജ്യത്തിന് മാതൃകയാണെന് സമ്മേളനം വിലയിരുത്തി. സമ്മേളനം ഇന്ന് സമാപിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us