ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update
ചെന്നൈ: പെണ്ണെന്ന് വിളിച്ച് കളിയാക്കിയതിന്റൈ പേരില്‍ 12-ാം ക്ലാസ് വിദ്യാർത്ഥി സഹപാഠിയെ കൊലപ്പെടുത്തി . തമിഴ്‌നാട്ടിലെ കല്ലാക്കുറിച്ചി ജില്ലയിലാണ് സംഭവം. കൊല്ലപ്പെട്ട വിദ്യാര്‍ത്ഥി തന്റെ സുഹൃത്തിനെ "പെൺകുട്ടി" എന്ന് വിളിച്ചിരുന്നു. കേസ് രജിസ്റ്റർ ചെയ്ത പോലീസ് 12-ാം ക്ലാസുകാരനെ ഒബ്സർവേഷൻ ഹോമിലേക്ക് അയച്ചു.
Advertisment
/sathyam/media/post_attachments/MEhBmuPsHKLyQ5Woi7Ok.jpg)
നിരന്തരം പെണ്ണെന്ന് വിളിച്ച് അപമാനിച്ചതില്‍ പ്രകോപിതനായ പ്രതി ഇരയെ പാർട്ടിക്ക് വിളിക്കുകയും അരിവാളും കത്തിയും ഉപയോഗിച്ച് ഒന്നിലധികം തവണ കുത്തുകയായിരുന്നു.
തമിഴ്‌നാട്ടിലെ കല്ലക്കുറിച്ചി ജില്ലയിലെ ഒരു ഹൈവേയിൽ സ്‌കൂളിന് സമീപമാണ് സംഭവമെന്ന്
എൻഡിടിവി റിപ്പോർട്ട് ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us