New Update
Advertisment
പ്രമുഖ സിനിമ നിർമ്മാണ കമ്പനിയായ വേ ടു ഫിലിംസുമായി ചേർന്ന് ബിയോണ്ട് സിനിമ ക്രിയേറ്റീവ്സ് നിർമിക്കുന്ന പുതിയ ചിത്രത്തിൻ്റെ പൂജ നാളെ ബുധനാഴ്ച്ച (മാർച്ച് 15) രാവിലെ 10 മണിക്ക് വെണ്ണല തെെക്കാട്ട് ശിവക്ഷേത്രത്തിൽ വച്ച് നടത്തുന്നു. ചിത്രത്തിലെ താരങ്ങളും അണിയറ പ്രവർത്തകരെയും കൂടാതെ ചടങ്ങിൽ മറ്റ് പ്രമുഖരും പങ്കെടുക്കുന്നു.