/sathyam/media/post_attachments/cBmiu1JzGl7NAF4gfFZG.jpg)
ന്യൂ ഡൽഹി: ശ്രീനാരായണ കേന്ദ്രയുടെ ഈ മാസത്തെ പൂജയും ഭജനയും മാർച്ച് 26 ഞായറാഴ്ച്ച രാവിലെ 10 മണിക്ക് കേന്ദ്രയുടെ ദ്വാരകയിലെ ആത്മീയ സമുച്ചയത്തിലുള്ള ഡോ എംആർ ബാബുറാം മെമ്മോറിയൽ ഹാളിൽ നടക്കും.
ഗുരുപൂജ, ഭജന തുടർന്ന് പ്രസാദ വിതരണവും ഉണ്ടാവും.
കൂടുതൽ വിവരങ്ങൾക്ക് 9971403033, 9868921191 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.