New Update
/sathyam/media/post_attachments/y8mVmQHom0yWxJ8mLKBo.jpg)
ദുബായ്: മഹാത്മാ ഗാന്ധിക്ക് ആദരവർപ്പിച്ച് ബുർജ് ഖലീഫ. 152-ാം ജന്മവാർഷികത്തോട് അനുബന്ധിച്ച് ബുർജ് ഖലീഫയിൽ ഗാന്ധിജിയുടെ ചിത്രം തെളിഞ്ഞു.
Advertisment
വർണശബളമായ ബുർജ് ഖലീഫയുടെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാകുകയാണ്. ഇതിന് മുമ്പും ഗാന്ധിജിയുടെ ജന്മവാർഷികത്തിൽ ആദരവ് അർപ്പിച്ചുകൊണ്ട് ബുർജ് ഖലീഫയിൽ ഗാന്ധിയുടെ മുഖം തെളിയിച്ചിരുന്നു.
#WATCH | United Arab Emirates: Burj Khalifa illuminated with Mahatma Gandhi's image on the occasion of his birth anniversary pic.twitter.com/HObXn0jsWS
— ANI (@ANI) October 2, 2021
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us