2022-2023 അധ്യയനവര്‍ഷത്തേക്കുള്ള പാഠ്യപദ്ധതി സി.ബി.എസ്.ഇ. പ്രസിദ്ധീകരിച്ചു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

ന്യൂഡല്‍ഹി: 2022-2023 അധ്യയനവര്‍ഷത്തേക്കുള്ള പാഠ്യപദ്ധതി സി.ബി.എസ്.ഇ. പ്രസിദ്ധീകരിച്ചു. 9 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ പാഠ്യപദ്ധതിയും പുറത്തിറക്കി.

Advertisment

കലയുമായി സംയോജിച്ച് വിഷയങ്ങള്‍ പഠിപ്പിക്കുന്നതിന് മുന്‍തൂക്കം നല്‍കണമെന്നും ഇത് സംബന്ധിച്ച് സ്‌കൂള്‍ അധികൃതര്‍ ചര്‍ച്ചചെയ്യണമെന്നും സര്‍ക്കുലര്‍ നിര്‍ദ്ദേശിക്കുന്നു.

മാതൃകാ ചോദ്യക്കടലാസ് സമയബന്ധിതമായി ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാക്കുമെന്ന് സി.ബി.എസ്.ഇ വ്യക്തമാക്കി. നേരത്തേ അടുത്ത അധ്യയനവര്‍ഷംമുതല്‍ ഒറ്റത്തവണ പരീക്ഷനടത്താന്‍ സി.ബി.എസ്.ഇ തീരുമാനിച്ചിരുന്നു.

Advertisment