/sathyam/media/post_attachments/w1Vv9vkGOhN9OJogiBeo.jpg)
കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ വിഷ്വൽ ആർട്സ് വിഭാഗത്തിൽ പിഎച്ച്.ഡി. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷിക്കണം. ആകെ ഒഴിവുകൾ നാല്. അപക്ഷകൾ ലഭിക്കേണ്ട അവസാനതീയതി ഡിസംബർ 28.
പ്രവേശന പരീക്ഷ ജനുവരി നാലിന് കാലടി മുഖ്യക്യാമ്പസിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് http://www.ssus.ac.in സന്ദർശിക്കുക.