/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
nidheesh kumar
Updated On
New Update
Advertisment
കൂവപ്പടി: സ്‌കൂളുകൾ തുറക്കുന്നതിനു മുന്നോടിയായി കൊരുമ്പശ്ശേരിയിലെ കുട്ടികൾക്കായി ഗ്രാമസേവാസമിതി പ്രവർത്തകർ പഠനോപകരണങ്ങൾ വിതരണം ചെയ്തു മാതൃകയായി.
ഒന്നു മുതൽ പത്തുവരെ ക്‌ളാസ്സുകളിൽ പഠിയ്ക്കുന്ന എഴുപതോളം കുട്ടികളാണ് പഠനോപകരണങ്ങൾ ഏറ്റുവാങ്ങിയത്. പത്താം വാർഡ് മെമ്പർ സന്ധ്യാ രാജേഷ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ കെ.കെ. വിജയൻ, സുധീർ വി.എച്ച്, ബിന്ദു മുരളി, അനിത മണികണ്ഠൻ എന്നിവർ നേതൃത്വം നൽകി.