/sathyam/media/post_attachments/a6ME6iRvCpJImSyFqClP.jpg)
പെരുമ്പാവൂർ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിനു മുമ്പിൽ സേവാഭാരതിയുടെ ചുക്കുകാപ്പി വിതരണം
പെരുമ്പാവൂർ: പട്ടണത്തിലെ ശ്രീധർമ്മശാസ്താ ക്ഷേത്രത്സവത്തോടനുബന്ധിച്ച് സേവാഭാരതി പ്രവർത്തകർ വ്യാഴാഴ്ച ഭക്തർക്ക് സൗജന്യമായി ചുക്കുകാപ്പി വിതരണം ചെയ്തു. 14ന് രാവിലെ മുതൽ സംഭാര വിതരണവും ഉണ്ടായിരുന്നു.
/sathyam/media/post_attachments/2cq8o4cYu9tLrRL6mjAn.jpg)
സേവാഭാരതി ജില്ലാ സമിതി ആരോഗ്യ വിഭാഗം അധ്യക്ഷൻ ബി. വിജയകുമാർ, രാഷ്ട്രീയ സ്വയംസേവക സംഘം പെരുമ്പാവൂർ ഖണ്ഡ് സേവാ പ്രമുഖ് ജി. ഗോപകുമാർ, സേവാ ഭാരതി പെരുമ്പാവൂർ യൂണിറ്റ് സെക്രട്ടറി ശ്രീകുമാർ തമ്പി, സുരേഷ് വാര്യർ, ജയലക്ഷ്മി, ദീപ എന്നിവർ നേതൃത്വം നൽകി.