Advertisment

സ്‌പെല്ലിങില്‍ മാറ്റം വരുത്തി നടി ലെന; പേരിലെ മാറ്റം സംഖ്യാശാസ്ത്ര പ്രകാരം!

author-image
ഫിലിം ഡസ്ക്
New Update

publive-image

ന്റെ പേരില്‍ മാറ്റം വരുത്തി നടി ലെന. പേരിന്റെ ഇംഗ്ലീഷ് സ്‌പെല്ലിങ്ങില്‍ ഒരു എ കൂടി ചേര്‍ത്താണ് ലെന പേര് പരിഷ്‌കരിച്ചിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് താരം വിവരം അറിയിച്ചത്. 'LENAA' എന്നാണ് പുതിയ പേര്. ജൂത സംഖ്യാശാസ്ത്ര പ്രകാരമുള്ള ഉപദേശം സ്വീകരിച്ചാണ് സ്പെല്ലിങ് മാറ്റിയതെന്ന് ലെന പറഞ്ഞു.

'എന്റെ പേരിന്റെ സ്‌പെല്ലിങ് Lenaa എന്നാക്കിയിരിക്കുന്നു. എനിക്ക് ഭാഗ്യം ആശംസിക്കൂ'- ലെന കുറിച്ചു.

Advertisment