ന്യൂസ് ഡെസ്ക്
Updated On
New Update
Advertisment
ലോകത്തിലെ ഏറ്റവും രുചികരമായ ചിക്കൻ രാജ്യത്തിന്റെ പ്രിയപ്പെട്ട ബിരിയാണിക്കൊപ്പം ചേരുമ്പോൾ എന്താണ് സംഭവിക്കുക? സുഗന്ധത്തിന്റെയും രുചിയുടെയും ആസ്വാദ്യകരമായ സംയോജനമാണ് നിങ്ങൾക്ക് ലഭിക്കുന്നത് - അതും ഒരു ബക്കറ്റിൽ! ഒരു നൂതനമായ ഉൽപ്പന്നവുമായി കെഎഫ്സി ഇന്ത്യ തങ്ങളുടെ ആരാധകരെ വീണ്ടും സന്തോഷിപ്പിക്കുകയാണ് - കെഎഫ്സി ബിരിയാണി ബക്കറ്റ്.
രുചികരമായ ബിരിയാണി റൈസിനൊപ്പം ക്രിസ്പിയും, ജ്യൂസിയുമായ കെഎഫ്സി ചിക്കൻ. ഇത് നിങ്ങൾ സ്വപ്നം കണ്ട ബിരിയാണിയാണ്, മാത്രമല്ല കെഎഫ്‌സിയുടെ കേണൽ സാൻഡേഴ്സിൽ ആരാധകർ ആവശ്യപ്പെടുന്നതും. “ബിരിയാണി കബ് ബനോഗെ?” എന്ന് കേണൽ ചോദിക്കുന്ന ഓരോ തവണയും. ഒടുവിലിതാ ബിരിയാണി പ്രേമികളുടെ കാത്തിരിപ്പ് അവസാനിച്ചിരിക്കുന്നു!