പിസ്സഹട്ട് സാൻഫ്രാൻസിസ്കോ സ്റ്റൈൽ പിസ്സ അവതരിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

കൊച്ചി: പിസ്സ ബ്രാൻഡായ പിസഹട്ട്, തങ്ങളുടെ കനം കുറഞ്ഞതും ക്രിസ്പി ആയതുമായ സാൻഫ്രാൻസിസ്കോസ്റ്റൈൽ പിസ്സ ഇന്ത്യയിൽ അവതരിപ്പിച്ചു. സാൻഫ്രാൻസിസ്കോസ്റ്റൈൽപിസ്സ നിലവിലുള്ള എല്ലാ ടോപ്പിംഗ്കോമ്പിനേഷനുകളോടും കൂടി ആസ്വദിക്കാനാകും. വെജിലും നോൺ വെജിലും 129രൂപ മുതൽ പിസ്സ ലഭിക്കും. പിസ്സഹട്ട് പുതുതായി അവതരിപ്പിച്ച 1പ്ലസ്1 ഓഫറിലൂടെ, ഉപഭോക്താക്കൾക്ക് 249രൂപയ്ക്ക് 2 പിസ്സ വാങ്ങാം. ചെറിയൊരു പുളിരസത്തോടുകൂടിയ ഓരോ സാൻഫ്രാൻസിസ്കോസ്റ്റൈൽപിസ്സയും കൂടുതൽ കനം കുറഞ്ഞതും ക്രിസ്പിയുമാണ്.

Advertisment

ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കൾക്ക് പിസ്സഹട്ടിന്റെ പുതിയ മൊബൈൽ ആപ്പ് വഴിയോ വെബ്സൈറ്റ് വഴിയോ ഡെലിവറി, ടേക്ക്എവേ എന്നിവയ്ക്കായി ഓർഡർചെയ്യാം.

.സാൻഫ്രാൻസിസ്കോസ്റ്റൈൽ പിസ്സ കാംപെയ്നിന്റെ ഭാഗമായി രണ്ട് പുതിയ രസകരമായ ഡിജിറ്റൽ ഫിലിമുകൾ പിസ്സഹട്ട് പുറത്തിറക്കി. ബ്രാൻഡിന്റെ മാഗ്നറ്റിക് അംബാസഡർ അനുരാധമേനോൻ ഈ വിഡിയോകളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഒപ്പം ഉ്പഭോക്താക്കളിൽ കൂ ടുതല് താൽപര്യം ഉണർത്തുന്നതിനായി ജീവിതശൈലി, ഭക്ഷണം, വിനോദം തുടങ്ങിയ മേഖലകളിലെ സ്വാധീനശക്തികളായവ്യക്തിത്വങ്ങളും ഈ വിഡിയോകളിൽ എിത്തുന്നു.

“പിസ ഹട്ടിൽ ഞങ്ങൾ എപ്പോഴും ഞങ്ങളുടെ ഉപഭോക്താക്കൾക്ക് അവർ ഇഷ്ടപ്പെടുന്നത് നൽകുന്നു! അതിനാൽ, ഞങ്ങൾ സിടഗ്നേച്ചർ പാൻപിസ്സകൾക്ക് പേരുകേട്ടവരാണെങ്കിലും, സാൻഫ്രാൻസിസ്കോസ്റ്റൈൽ പിസ്സയിലൂടെ പുതിയ ഒരു രുചി കൂടി അവതരിപ്പിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്''. ലോഞ്ചിനെക്കുറിച്ച് സംസാരിക്കവെ പിസഹട്ട് ഇന്ത്യയുടെ ചീഫ്മാർക്കറ്റിംഗ് ഓഫീസർ നേഹ പറഞ്ഞു.

Advertisment