New Update
ഇംഫാല്‍: വംശീയ കലാപം രൂക്ഷമായിക്കൊണ്ടിരിക്കുന്ന മണിപ്പുരില്‍ മൊബൈല്‍- ഇന്റര്‍നെറ്റ് നിരോധനം ജൂലൈ 5 വരെ നീട്ടി.മിക്കയിടങ്ങളിലും സംഘര്‍ഷാവസ്ഥ രൂക്ഷമായി തന്നെ നിലനില്‍ക്കുകയാണ്. ഇംഫാലില്‍ വീണ്ടും കര്‍ഫ്യൂ പ്രഖ്യാപിച്ചു.
/sathyam/media/post_attachments/ibpB7ZK2wuInTGUBoyzA.jpg)
Advertisment
കലാപം തുടരുന്ന പശ്ചാത്തലത്തില്‍ സ്കൂളുകള്‍ക്ക് ഈ മാസം എട്ടു വരെ അവധി പ്രഖ്യാപിച്ചു. സംഘര്‍ഷാവസ്ഥ മുൻനിര്‍ത്തി സൈനിക വിന്യാസങ്ങളില്‍ കൂടുതല്‍ ഏകോപനം നടത്താൻ തീരുമാനമായി. സംഘര്‍ഷ സാധ്യതയുള്ള ജില്ലകളുടെ ചുമതല കരസേന, അര്‍ധസൈനിക വിഭാഗങ്ങളില്‍ ഓരോ വിഭാഗങ്ങള്‍ക്കായി നല്‍കാൻ തീരുമാനമായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us