ത്രിപുരയില്‍ ഭൂചലനം: റിക്ടര്‍ സ്‌കെയിലില്‍ 4.4 രേഖപ്പെടുത്തി

New Update
അലാസ്‌കയില്‍ ഭൂചലനം, 7.4 തീവ്രത; സുനാമി മുന്നറിയിപ്പ്

അഗര്‍ത്തല: ത്രിപുരയില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ധര്‍മനഗറില്‍ നിന്നും 72 കിലോമീറ്റര്‍ അകലെയാണ് പ്രഭവ കേന്ദ്രമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ന് നാല് മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്

Advertisment
Advertisment