മ​ണി​പ്പൂ​രി​ൽ പ്ര​തി​ഷേ​ധ​ക്കാ​രും അ​സം റൈ​ഫി​ള്‍​സും ത​മ്മി​ൽ ഏ​റ്റു​മു​ട്ടി; വെ​ടി​വ​യ്പിൽ ര​ണ്ട് മരണം

author-image
നാഷണല്‍ ഡസ്ക്
Updated On
New Update
anipur protest again

ഇം​ഫാ​ൽ: മ​ണി​പ്പൂ​രി​ൽ വീ​ണ്ടും വെ​ടി​വ​യ്പ്. ര​ണ്ടു പേ​ർ മ​രി​ക്കു​ക​യും 11 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. തെം​ഗ്‌​നൗ​പാ​ൽ ജി​ല്ല​യി​ലെ പ​ല്ലേ​ൽ മേ​ഖ​ല​യി​ലാ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്.

Advertisment

പ്ര​തി​ഷേ​ധ​ക്കാ​രും അ​സം റൈ​ഫി​ള്‍​സും ത​മ്മി​ലാ​ണ് ഏ​റ്റു​മു​ട്ടി​യ​ത്. വ്യ​ത്യ​സ്ത ഇ​ട​ങ്ങ​ളി​ല്‍ ന​ട​ന്ന സം​ഘ​ര്‍​ഷ​ങ്ങ​ളി​ല്‍ അ​മ്പ​തോ​ളം പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. ഏ​റ്റു​മു​ട്ട​ൽ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

മ​ണി​പ്പു​ർ താ​ഴ്‌​വ​ര​യി​ലെ ഇം​ഫാ​ൽ ഈ​സ്റ്റ്, വെ​സ്റ്റ്, കാ​ക്ചിം​ഗ്, തൗ​ബ​ൽ, ബി​ഷ്ണു​പു​ർ ജില്ലകളിൽ ക​ഴി​ഞ്ഞ ദി​വ​സം ക​ർ​ഫ്യൂ​വി​ൽ ഇ​ള​വ് അ​നു​വ​ദി​ച്ചി​രു​ന്നു. ജ​ന​ങ്ങ​ൾ​ക്ക് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നാ​ണ് ഇ​ള​വ് നൽകിയിരുന്നത്. 

Advertisment