New Update
/sathyam/media/post_attachments/QCQfTxgoDOeluANZ8PQI.jpg)
മസ്‍കത്ത്: ഇന്ത്യയുടെ 75-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന് ആശംസകള്‍ നേര്‍ന്ന് ഒമാന്‍. ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിൻ താരിഖ് ബിൻ തൈമൂർ അൽ സൈദ് ഇന്ത്യൻ പ്രസിഡണ്ടന്റ് രാംനാഥ് കോവിന്ദിന് സന്ദേശമയച്ചതായി ഒമാൻ ന്യൂസ് ഏജൻസി പുറത്തിറക്കിയ വാർത്താ കുറിപ്പിൽ അറിയിച്ചു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us