New Update
/sathyam/media/post_attachments/C3FvGzdpJcOrljPnsy2j.jpg)
ലണ്ടന്‍: റെഡ് ലിസ്റ്റില്‍ ഇല്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ള വാക്‌സിന്‍ സ്വീകരിച്ച യാത്രക്കാര്‍ക്ക് നിര്‍ബന്ധിത കൊവിഡ് പരിശോധന യുകെ ഒഴിവാക്കി. ഒക്ടോബര്‍ നാല് മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.
Advertisment
TRAVEL UPDATE?: we’re making testing easier for travel ?? From Mon 4 Oct, if you’re fully vax you won’t need a pre-departure test before arrival into England from a non-red country and from later in Oct, will be able to replace the day 2 PCR test with a cheaper lateral flow.
— Rt Hon Grant Shapps MP (@grantshapps) September 17, 2021
യുകെയിലെത്തുന്നതിന് മുമ്പ് ഏര്‍പ്പെടുത്തിയിരുന്ന പരിശോധനയാണ് ഒഴിവാക്കിയത്. യുകെ ട്രാന്‍സ്‌പോര്‍ട്ട് മിനിസ്റ്റര്‍ ഗ്രാന്റ് ഷാപ്‌സ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us