അന്തര്‍ദേശീയം

റെഡ് ലിസ്റ്റില്‍ ഇല്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ള വാക്‌സിന്‍ സ്വീകരിച്ച യാത്രക്കാര്‍ക്ക് നിര്‍ബന്ധിത കൊവിഡ് പരിശോധന ഒഴിവാക്കി യുകെ

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Sunday, September 19, 2021

ലണ്ടന്‍: റെഡ് ലിസ്റ്റില്‍ ഇല്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ള വാക്‌സിന്‍ സ്വീകരിച്ച യാത്രക്കാര്‍ക്ക് നിര്‍ബന്ധിത കൊവിഡ് പരിശോധന യുകെ ഒഴിവാക്കി. ഒക്ടോബര്‍ നാല് മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.

യുകെയിലെത്തുന്നതിന് മുമ്പ് ഏര്‍പ്പെടുത്തിയിരുന്ന പരിശോധനയാണ് ഒഴിവാക്കിയത്. യുകെ ട്രാന്‍സ്‌പോര്‍ട്ട് മിനിസ്റ്റര്‍ ഗ്രാന്റ് ഷാപ്‌സ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

×