New Update
Advertisment
കമ്പനിയുടെ പേര് മാറ്റി ഫേസ്ബുക്ക്. മെറ്റ എന്നാണ് കമ്പനിയുടെ പുതിയ പേരെന്ന് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പ്രഖ്യാപിച്ചു. ആപ്പുകളുടെ പേരുകള്‍ മാറുകയില്ലെന്നും ഫേസ്ബുക്ക് സി.ഇ.ഒ. അറിയിച്ചു. ഒരു വെര്‍ച്വല്‍ ലോകം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും സുക്കര്‍ബര്‍ഗ് പറഞ്ഞു. വാട്‌സാപ്പും ഇന്‍സ്റ്റഗ്രാമും ഇനി മെറ്റയുടെ കീഴിലായിരിക്കും.