New Update
/sathyam/media/post_attachments/3PYvh03UMIZ1iGnJowuX.jpg)
വാഷിങ്ടണ്‍: യുഎസില്‍ രണ്ട് മുതൽ 18 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് കോവാക്‌സിന്‍ അടിയന്തര ആവശ്യത്തിന് ഉപയോഗിക്കാന്‍ അനുമതി തേടി ഒക്യൂജെന്‍. ഭാരത് ബയോടെക്കിന്റെ യു.എസിലെ പങ്കാളിത്ത കമ്പനിയാണ് ഒക്യൂജെന്‍.
Advertisment
യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനോടാണ് അനുമതി തേടിയിരിക്കുന്നത്. ഒക്യൂജെന്‍ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കോവാക്‌സിന് കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us