ഇതാദ്യം! യുകെയില്‍ ഒമിക്രോണ്‍ ബാധിച്ച ഒരാള്‍ മരിച്ചു

New Update

publive-image

ലണ്ടന്‍: യുകെയില്‍ ഒമിക്രോണ്‍ ബാധിച്ച് ഒരാള്‍ മരിച്ചു. ഇതാദ്യമായാണ് ഒമിക്രോണ്‍ ബാധിച്ചുള്ള മരണം സ്ഥിരീകരിക്കുന്നത്. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആണ് യുകെയിലെ മരണം പുറത്തുവിട്ടത്.

Advertisment

"നിര്‍ഭാഗ്യവശാല്‍, ഒമിക്രോണ്‍ ബാധിച്ച് ആശുപത്രിയില്‍ പ്രവേശിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ഒരാളെങ്കിലും ഒമിക്രോണ്‍ ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു വശത്ത് നാം സജ്ജമാകേണ്ടതുണ്ട്. നമുക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും നല്ല കാര്യം ബൂസ്റ്റര്‍ ഡോസ് നേടുകയെന്നതാണ്'', അദ്ദേഹം പറഞ്ഞു.

Advertisment