ന്യൂസ് ബ്യൂറോ, യു കെ
Updated On
New Update
/sathyam/media/post_attachments/GIobHoVrC7XPDYDkqT3Q.jpg)
ലണ്ടന്‍: എലിസബത്ത് രാജ്ഞിക്ക് (95) കോവിഡ് സ്ഥിരീകരിച്ചു. രാജ്ഞിക്ക് മറ്റു ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ബക്കിങ്ഹാം കൊട്ടാരം അറിയിച്ചു. നേരത്തെ ചാള്‍സ് രാജകുമാരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഫെബ്രുവരി പത്തിനാണ് ചാള്‍സിന് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിക്കുന്നതിന് രണ്ട് ദിവസം മുന്‍പ് ചാള്‍സ് രാജകുമാരന്‍ രാജ്ഞിയെ സന്ദര്‍ശിച്ചിരുന്നു. രണ്ട് ഡോസ് വാക്‌സിനും രാജ്ഞി സ്വീകരിച്ചിട്ടുണ്ട്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us