യുക്രൈന്‍ സൈനിക വിമാനം തകര്‍ന്നുവീണു; വിമാനത്തില്‍ 14 പേരെന്ന് റിപ്പോര്‍ട്ട്‌

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

കീവ്: യുക്രൈനിന്റെ സൈനിക വിമാനം കീവിന് സമീപം തകര്‍ന്നുവീണു. 14 സൈനികര്‍ വിമാനത്തിലുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. വിശദവിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂ.

Advertisment