unused അന്തര്‍ദേശീയം യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാലു രാജ്യങ്ങള്‍ വഴി ഒഴിപ്പിക്കും; ഇന്ത്യക്കാരെ സഹായിക്കാന്‍ ഉദ്യോഗസ്ഥരെ അതിര്‍ത്തികളിലേക്ക് അയച്ചു; ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പരുകള്‍ ഇപ്രകാരം ഇന്‍റര്‍നാഷണല്‍ ഡസ്ക് 24 Feb 2022 00:00 IST Updated On 24 Feb 2022 16:11 IST Follow Us New Update Advertisment കീവ്: യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഹംഗറി, പോളണ്ട്, സ്ലോവാക്ക് റിപ്പബ്ലിക്, റൊമാനിയ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തകളിലൂടെ ഒഴിപ്പിക്കും. ഇതിനായി ഉദ്യോഗസ്ഥരെ അതിര്‍ത്തികളിലേക്ക് അയച്ചു. ഉദ്യോഗസ്ഥരുടെ വിശദാംശങ്ങളും പുറത്തുവിട്ടിട്ടുണ്ട്. Read More Read the Next Article