ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
കീവ്: രാജ്യം വിട്ടുപോയിട്ടില്ലെന്നും, ഉപ്പോഴും കീവില്‍ തന്നെയുണ്ടെന്നും യുക്രൈന്‍ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കി. 'രാജ്യം വിട്ട് പോകില്ല അവസാനം വരെ പോരാടും' വീഡിയോ സന്ദേശത്തില്‍ പ്രസിഡന്‍റ് പറയുന്നു. പ്രസിഡന്‍റിനൊപ്പം യുക്രൈന്‍ ആഭ്യന്തര പ്രതിരോധ മന്ത്രിമാരും ഉണ്ടായിരുന്നു.
Advertisment
Владимир Зеленский опубликовал видео из Киева.
— РБК (@ru_rbc) February 25, 2022
«Мы тут. Мы в Киеве. Мы защищаем Украину», - подписал он эти кадры. pic.twitter.com/r72ezM5DAI
നേരത്തെ സെലൻസ്കി ബങ്കറിലേക്ക് മാറി എന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് കീവിലെ പ്രസിഡന്‍റ് ഓഫീസിന് മുന്നില്‍ നിന്നും സംസാരിക്കുന്ന വീഡിയോ പുറത്തുവന്നത്.