യുക്രൈന് ആയുധം നല്‍കാനുള്ള തീരുമാനം അപകടകരം; ഉപരോധങ്ങളെ മറികടക്കും-യൂറോപ്യന്‍ യൂണിയനെതിരെ റഷ്യ

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

മോസ്‌കോ: യൂറോപ്യന്‍ യൂണിയനെ വിമര്‍ശിച്ച് റഷ്യ രംഗത്ത്. യുക്രൈന് ആയുധം നല്‍കാനുള്ള തീരുമാനം അപകടകരമാണെന്നും, ഉപരോധങ്ങള്‍ ശക്തമാണെങ്കിലും അത് മറികടക്കുമെന്നും റഷ്യന്‍ വക്താവ് പറഞ്ഞു.

Advertisment

യുക്രൈന്‍ ജനതയെ സംരക്ഷിക്കാനാണ് റഷ്യയുടെ സൈനിക നടപടിയെന്നും റഷ്യ അവകാശപ്പെട്ടു. സാധാരണക്കാരെ മനുഷ്യകവചമാക്കുകയാണ് യുക്രൈനെന്നും റഷ്യ ആരോപിച്ചു.

Advertisment