കെട്ടിടം തീഗോളമായി മാറുന്ന കാഴ്ച! റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്നത് യുക്രൈനിലെ ഭരണകാര്യാലയം-ഞെട്ടിക്കുന്ന വീഡിയോ

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

കീവ്: യുക്രൈനിലെ പാര്‍പ്പിടസമുച്ചയങ്ങളെയും ഭരണകാര്യാലയങ്ങളെയും ഉന്നംവെച്ചാണ് റഷ്യയുടെ ആക്രമണം. ഹർകീവിലെ സർക്കാർ കെട്ടിടം നിമിഷങ്ങൾക്കൊണ്ട് അഗ്നിഗോളമായി തീരുന്ന ദൃശ്യങ്ങൾ യുക്രൈനിന്റെ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടു.

‘രാജ്യാന്തര മാനുഷിക നിയമങ്ങളെല്ലാം ലംഘിച്ച് റഷ്യ യുദ്ധം വ്യാപിപ്പിക്കുകയാണ്. സാധാരണക്കാരെ കൊല്ലുന്നു. സൈനികേതര വസ്തുവകകള്‍ നശിപ്പിക്കുന്നു. റഷ്യയുടെ പ്രധാനലക്ഷ്യം വന്‍നഗരങ്ങളാണ്. അവര്‍ ഇപ്പോള്‍ അവിടേക്ക് മിസൈലുകള്‍ തൊടുക്കുകയാണ്, ഖര്‍ക്കീവിലെ ഭരണകാര്യാലയത്തിനു നേര്‍ക്കുള്ള റഷ്യന്‍ മിസൈല്‍ ആക്രമണത്തിന്റെ വീഡിയോ പങ്കുവെച്ച് യുക്രൈന്‍ വിദേശകാര്യ മന്ത്രാലയം ട്വീറ്റ് ചെയ്തു.

Advertisment