യുദ്ധം അവസാനിക്കുമോ? പ്രശ്‌നപരിഹാരം കാത്ത് ലോകം; റഷ്യ-യുക്രൈന്‍ രണ്ടാം ഘട്ട ചര്‍ച്ച നാളെ

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

മോസ്‌കോ: റഷ്യയും യുക്രൈനും തമ്മിലുള്ള രണ്ടാം ഘട്ട ചര്‍ച്ചകള്‍ ബുധനാഴ്ച നടക്കുമെന്ന് റിപ്പോര്‍ട്ട്. ചര്‍ച്ചക്ക് മുന്നോടിയായി പ്രതിനിധികള്‍ അവരുടെ സര്‍ക്കാരുകളുമായി കൂടിയാലോചന നടത്തുകയാണെന്നാണ് വിവരം. ബെലാറസ് അതിര്‍ത്തി നഗരമായ ഗൊമില്‍ തിങ്കളാഴ്ച നടന്ന ആദ്യഘട്ട ചര്‍ച്ചകള്‍ അഞ്ച് മണിക്കൂറോളം നീണ്ടിരുന്നു.

Advertisment