/sathyam/media/post_attachments/DCPR0dclfkwk5hhwgNMB.jpg)
കീവ്: യുക്രൈനിലെ ഹാര്‍കിവ് വിട്ടൊഴിയാന്‍ പൗരന്‍മാര്‍ക്ക് വീണ്ടും മുന്നറിയിപ്പ് നല്‍കി ഇന്ത്യന്‍ എംബസി. യുക്രൈന്‍ സമയം വൈകിട്ട് ആറുമണിക്കു മുൻപ് സുരക്ഷിത സ്ഥലങ്ങളിലേക്കു മാറണമെന്നാണു നിർദേശം. പെസോച്ചിന്‍, ബബാലിയ, ബേസ്ലിയുഡോവ്ക എന്നിവിടങ്ങളിലേക്ക് മാറണമെന്നാണ് മുന്നറിയിപ്പ്.