യുക്രൈനിലെ സൈനിക നീക്കത്തില്‍ നിന്ന് റഷ്യ പിന്മാറണമെന്ന് യുഎന്നില്‍ പ്രമേയം; അനുകൂലിച്ചത് 141 രാജ്യങ്ങള്‍! ഇന്ത്യ ഉള്‍പ്പെടെ 35 രാജ്യങ്ങള്‍ വിട്ടുനിന്നു; പ്രമേയത്തെ എതിര്‍ത്തത് റഷ്യ ഉള്‍പ്പെടെ അഞ്ചു രാജ്യങ്ങള്‍!

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

ന്യൂയോർക്ക്: യുക്രൈനിലെ സൈനിക നീക്കത്തിൽ നിന്ന് റഷ്യ പിന്മാറണമെന്ന് യുഎന്നില്‍ പ്രമേയം. 141 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചു. റഷ്യ, ബെലാറസ്, വടക്കൻ കൊറിയ, സിറിയ, എറിത്രിയ എന്നീ രാജ്യങ്ങൾ പ്രമേയത്തെ എതിർത്തു. ഇന്ത്യ, ചൈന, പാകിസ്ഥാന്‍, ഇറാന്‍ ഉൾപ്പടെ 35 രാജ്യങ്ങൾ വോട്ടെടുപ്പിൽ വിട്ടുനിന്നു.

Advertisment