ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
/sathyam/media/post_attachments/8NDNbB2Qt91LELcRJuk0.jpg)
മോസ്‌കോ: ആണവയുദ്ധത്തിന് ആഗ്രഹിക്കുന്നത് പാശ്ചാത്യരാജ്യങ്ങളാണെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ്. മൂന്നാം ലോകമഹായുദ്ധം ആണവായുധങ്ങള്‍ ഉപയോഗിച്ചുള്ളതാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Advertisment
റഷ്യയുടെ നിയന്ത്രണം തെറ്റിക്കുന്ന വിധത്തിലുള്ള പ്രകോപനങ്ങള്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us