/sathyam/media/post_attachments/Y6tKeWqkdT6OO0NPyeAx.jpg)
ഹാർകീവ്: ഹാർകീവ് വിട്ട് പിസോചിനിൽ എത്തിയവർ ഒഴികെയുള്ള എല്ലാവരുടെയും വിവരങ്ങൾ തേടി വിദേശകാര്യമന്ത്രാലയം. ഹാർകീവില്‍ ഉള്ള എല്ലാ ഇന്ത്യൻ പൗരന്മാരും, ഫോം ഉടന്‍ പൂരിപ്പിച്ച് നല്‍കണമെന്ന് യുക്രൈനിലെ ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടു. ട്വിറ്ററില്‍ എംബസി ഗൂഗിള്‍ ഫോമിന്റെ ലിങ്ക് നല്‍കിയിട്ടുണ്ട്.