ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
/sathyam/media/post_attachments/NEiDvdGQGHtUgGNtngkE.jpg)
മോസ്കോ: യുക്രൈന്‍ നഗരങ്ങളില്‍ റഷ്യ ബോംബാക്രമണം നടത്തുന്നെന്ന റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്നു റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്‍. ജർമൻ ചാൻസലർ ഒലാഫ് ഷോൾസുമായുള്ള ഫോൺ സംഭാഷണത്തിലാണ് പുടിന്‍ ഇക്കാര്യം പറഞ്ഞത്. റഷ്യയുടെ ആവശ്യങ്ങൾ അംഗീകരിച്ചാൽ മാത്രമേ യുക്രെയ്‌നുമായി ചർച്ചകൾ സാധ്യമാകൂവെന്നും പുടിന്‍ പറഞ്ഞു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us